പത്തനംതിട്ട പന്തളത്ത് വയോധികന്‍ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം കുളനട ചൈതന്യയില്‍ ശശിധരന്‍ നായര്‍ (70) ആണ് മരിച്ചത്.
പത്തടിയോളം താഴ്ചയുള്ള വെളളമുളള കുഴിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്തളം SHO യുടെ സാന്നിധ്യത്തില്‍ അടൂര്‍ ഫയര്‍ & റെസ്ക്യൂ അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു