പാലക്കാട് ഒറ്റപ്പാലം കാറും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം കക്കാട്ടിരി സ്വദേശി കെ. സി മുഹമ്മദ് (79) മരണപ്പെട്ടു
പട്ടാമ്പി ഭാഗത്തേക്ക് വരുന്ന കക്കാട്ടിരി സ്വദേശിയുടെ കാറും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്ക്പറ്റിയ മുഹമ്മദാണ് മരണപ്പെട്ടത്
കൂടെയുണ്ടായിരുന്ന സഹോദരൻ കുഞ്ഞു ബാവ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
ഇന്ന് ഉച്ചക്ക് 2.30 ന് ശേഷം ഒറ്റപ്പാലം തെന്നടി ബസാറില്‍ വെച്ചായിരുന്നു അപകടം.