തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത വാണിയമ്പാറയിൽ
ബൈക്ക് അപകടത്തിൽപ്പട്ട് ബൈക്ക്
യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.
പുതുക്കോട് തോട്ടിങ്കൽ വീട്ടിൽ
മണികണ്ഠൻ, ഭാര്യ സതി എന്നിവർക്കാണ്
പരിക്കേറ്റത്. ഇവരെ തൃശൂർ ജൂബിലി മിഷൻ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക്
ഗുരുതരമല്ല. ഇന്ന് രാവിലെ 11 മണിക്കാണ്
അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തേക്ക്
വരികയായിരുന്ന ബൈക്കിൽ കാർ
തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട്
മറിയുകയായിരുന്നു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298