വയനാട് മാനന്തവാടി കോ ഓപ്പറേറ്റീവ് കോളേജിന്
സമീപമായിരുന്നു അപകടം.കോ-ഓപ്പറേ
റ്റീവ് കോളേജ് മൂന്നാം വർഷ ബികോം വി
ദ്വാർത്ഥികളായ രഞ്ജിഷ രമേശൻ,തു
ത്ത് സി.എൻ, പി പ്രകൃതി, സോന ഷാജു,
അനിത ജി പി, റിധീഷ കെ ടി.പെട്ടിക്കടയു
ടമ നൗഫലിന്റെ ഭാര്യ ജുബൈരിയത്ത് (35),
ഓട്ടോ ഡ്രൈവർ വി.എ ബിജു (47) എന്നി
വർക്കാണ് പരിക്കേറ്റത്.എല്ലാവരും വയനാട്
മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ആരുടെയും പരുക്ക് ഗുരുതരമല്ല.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100