വയനാട് മേപ്പാടി: ചുണ്ടേല്‍ റോഡില്‍ മേപ്പാടി പോലീസ് സ്റ്റേഷന് സമീപം ബസും കാറും കൂട്ടിയിടിച്ചു. ചുണ്ടേല്‍ മേപ്പാടി സര്‍വ്വീസ് നടത്തുന്ന ടീപീസ് ബസ്സും ഇന്നോവയും തമ്മിലാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ അഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും ബസിന്റെ മുന്‍വശം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇന്നോവ കാറിലുണ്ടായിരുന്ന 7 പേര്‍ക്ക് നിസാര പരിക്കേറ്റു. കാലിന് .പരിക്കേറ്റ ബസ് യാതക്കാരി കുന്നമ്പറ്റ
സ്വദേശി മിനി ജോർജ്ജി(55)നെ വിംസ്
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മേപ്പാടി പോലീസ് മേൽ നടപടികൾ
സ്വീകരിച്ചു
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100