കൊടിഞ്ഞിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്



മലപ്പുറം തിരൂരങ്ങാടി  കൊടിഞ്ഞി :

കോറ്റത്തങ്ങാടിയിൽ കാറും

ഓട്ടോയും കൂട്ടിയിടിച്ച് 4

പേർക്ക് പരിക്ക്. ഓട്ടോ

യാത്രക്കാരായ കുടുംബത്തി

നാണ് പരിക്ക്. ഇന്ന്

വൈകുന്നേരം 4 നാണ്

അപകടം. ഓട്ടോ ഡ്രൈവർ

കണ്ണന്തളി സ്വദേശി എം കെ

മുസ്തഫയുടെ മകൻ ആഷിഖ്

(26), മാതാവ് സുലൈഖ 48,

ഭാര്യ മിസ്റിയ 24, മകൾ റഷ 3

എന്നിവർക്കാണ് പരിക്ക്.

തിരൂരങ്ങാടി യിലേക്ക്

പോകുകയായിരുന്ന ഓട്ടോയും

എതിരെ വന്ന കാറുമാണ്

കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ

താലൂക്ക് ആശുപത്രിയിൽ

പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post