മലപ്പുറം: പൂക്കോട്ടൂർ. അമിതവേഗത്തിൽ എത്തിയ ബൈക്ക് യുവതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മറിഞ്ഞുവീണു രണ്ട് പേർക്കും പരിക്കേറ്റു . മുണ്ടു തൊടിത സ്വദേശി യുവതിക്ക് കാലിനാണ് പരിക്ക്.ഇവരെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്ന് രാവിലെ 9:10 നാണ് അപകടം