Home താമരശ്ശേരി ചുരത്തിൽ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ച് അപകടം November 04, 2022 0 താമരശ്ശേരി ചുരത്തിൽ ലോറി ഗുഡ്സ്ഓട്ടോയിലിടിച്ച് അപകടംവയനാട് ചുരത്തിൽ ആറാം വളവിന് സമീപം ലോറിഗുഡ്സ് ഓട്ടോയേ മറ്റൊരു ലോറിയുടെ പിന്നിൽഇടിച്ച്കയറ്റിയാണ് അപകടം ഓട്ടോ യാത്രക്കാരന് തലക്ക്പരിക്കേറ്റു,ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു Facebook Twitter