Home മലപ്പുറത്ത് പുല്ലു പറിക്കുന്നതിനിടെ യുവതി പാമ്പ് കടി ഏറ്റ് മരണപ്പെട്ടു November 17, 2022 0 മലപ്പുറത്ത് പാമ്പുകടിയേറ്റ് യുവതിമരിച്ചു. മലപ്പുറം എടക്കര മുപ്പിനിസ്വദേശി അന്നമ്മ ബാബു (42) ആണ്മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടയിലാണ് അന്നമ്മബാബുവിന് പാമ്പു കടിയേറ്റത് Facebook Twitter