വയനാട്മാനന്തവാടി: ബൈക്ക് ഇടിച്ച് കാൽനട
യാത്രക്കാരൻ ദാരുണാന്ത്യം.
തൃശ്ശിലേരി പ്ലാമൂല കോളനിയിലെ
കുരൻ (55) ആണ് മരിച്ചത്. ഇന്ന്
രാവിലെ പത്തരയോടെ പാണ്ടിക്ക
ടവിൽ ഹിൽബൂംസ് സ്ക്കൂളിന്
മുന്നിലായിരുന്നു അപകടം.
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆