മലപ്പുറം
തിരൂരങ്ങാടി: കരിപറമ്പിൽ വീണ്ടും തൂങ്ങിമരണം. ഇന്ന് യുവാവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കരിപറമ്പ് കൊട്ടുവലക്കാട് സ്വദേശി താഴത്തെ പറമ്പിൽ ദാസന്റെ മകൻ വിബിൻ ദാസ് (23) ആണ് മരണപ്പെട്ടത്. ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്ന് രാവിലെ 8:45ഓടെ ആണ് സംഭവം.
ഇന്നലെ വൈകുന്നേരം കരിപറമ്പ് സ്വദേശിനിയും നന്നമ്പ്ര മേലേപ്പുറം വിദ്യാനികേതൻ സ്കൂൾ അധ്യാപികയുമായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തെക്കെപുരക്കൽ സ്നേഹ ഉദയ് (23) ആണ് ഇന്നലെ മരണപ്പെട്ടത്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356
മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800
തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900
അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582