മലപ്പുറം: തൃപ്രങ്ങോട്
ശിവക്ഷേത്രത്തിലെ ചിറയിൽ വീണ്
തൃപ്രങ്ങോട് പരേതനായ
അടിയാപ്പറമ്പിൽ കറപ്പന്റെ മകൻ
ശിവദാസൻ (56) ആണ് മരിച്ചത്. അമ്മ:
അമ്മു. മൃതദേഹം ജില്ലാ
ആശുപത്രിയിൽ ചിറയുടെ കടവിൽ
കണ്ണടയും സോപ്പുപെട്ടിയും
ഇരിക്കുന്നത് കണ്ട് നാട്ടുകാർക്ക്
സംശയം തോന്നി കടവിലിറങ്ങി
നടത്തിയ പരിശോധനയിലാണ്
മൃതദേഹം കണ്ടെത്തിയത്.