എടപ്പാളില്‍ ടോറസ് ലോറിയുടെ അടിയില്‍ പ്പെട്ട് യാത്രക്കാരിക്ക് ദാരുണാന്ത്യം




മലപ്പുറം എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിൽ വാഹനാപകടത്തിൽ പെട്ട് വീട്ടമ്മ മരണപ്പെട്ടു. ഏലിയാപ്രക്കുന്ന് സ്വദേശിയായ സജീഷിന്റെ ഭാര്യ രജിത (32) ആണ് മരണപ്പെട്ടത്. ലോറിയും സ്കൂട്ടിയും ആണ് അപകടത്തിൽ പെട്ടത്.

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിക്കുന്നത്. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.

എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നവരാണ് മാതാപിതാക്കൾ.


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

 മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582

Post a Comment

Previous Post Next Post