അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട അജ്ഞാത മൃതദേഹം മോർച്ചറിയിൽ



തൃശ്ശൂർ   പട്ടിക്കാട്. ഏതാനും ദിവസങ്ങൾ മുമ്പ് ചുവന്നമണ്ണിൽ വെച്ചുണ്ടായ അപകടത്തിൽ

പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ

ശരീരം തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്

മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഏകദേശം 40

വയസ്സോളം പ്രായം തോന്നിക്കുന്ന

ഇയാളെക്കുറിച്ചുള്ള എന്തെങ്കിലും

വിവരങ്ങൾ അറിയുന്നവർ പീച്ചി പോലീസ്

സ്റ്റേഷനിലോ താഴെ നൽകുന്ന

നമ്പറുകളിലോ അറിയിക്കാൻ പോലീസ്

അധികൃതർ അറിയിച്ചു. ഫോൺ: 0487

2284040 (പീച്ചി പോലീസ് സ്റ്റേഷൻ),

9497947200 (എസ്എച്ച്ഒ കെ.സി ബൈജു,

9497933471 (എസ്ഐ എ.ഒ ഷാജി)


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് 👇

PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE തൃശ്ശൂർ പട്ടിക്കാട് 

9656701101 , 9496307101

Post a Comment

Previous Post Next Post