മലപ്പുറം വെന്നിയൂർ മില്ലുംപടി ഇന്നലെ രാത്രി എട്ടുമണിയോടെ അപകടം കാൽനടയാത്രക്കാരനായ വെന്നിയൂർ സ്വദേശിയും മദ്രസാ അധ്യാപകനുമായ മുഹമ്മദ് കുട്ടി എന്ന കുട്ടി ഉസ്താദിനാണ് പരിക്കേറ്റത് അദ്ദേഹത്തെ കോട്ടക്കൽ മീംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്നോവ കാർ മുഹമ്മദ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്