കോഴിക്കോട് ബൈക്ക് അപകടം വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരണപ്പെട്ടു
0
കോഴിക്കോട് .സരോവരം പാർക്കിന് സമീപം ബൈക്കപകടം.. ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. വള്ളിക്കുന്ന് ഒലിപ്രംകടവ് സ്വദേശി കിഴക്കേ മല കോലോത്ത് അൻവർ സലീം എന്നവരുടെ മകൻ മുഹമ്മദ് റിള് വാൻ 22വയസ്സ് എന്ന യുവാവ് ആണ് മരണപ്പെട്ടത് അപകട കാരണം അറിവായി വരുന്നു