താമരശ്ശേരി ചുരത്തിൽ 9ആം വളവിൽ നിയന്ത്രണം വിട്ട ഗ്യാസ് സിലിണ്ടറുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി തയ്ച്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്
മൈസൂർ സുബ്രമണ്ണ്യ നഗർ സ്വദേശി രവി കുമാർ 54വയസ്സ് ആണ് പരിക്കേറ്റത് വൈതിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചേകിലും തലക്ക് പരിക്കേറ്റ ഡ്രൈവറെ മേപ്പാടി മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
റിപ്പോർട്ട് ലത്തീഫ് അടിവാരം