വയനാട് മാനന്തവാടി: യവനാർകുളം കുടത്തുംമുല വെള്ളന്റെയും വിമല
യുടെ മകൻ വിവേക് (33) നെയാണ് കാണാതായത്. ഒരപ്പ് പുഴ
യിൽ യുവാവ് അകപ്പെട്ടതായി സംശയിച്ച് ഫയർഫോഴ്സും പോ
ലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇന്ന്
പുലർച്ചെ ഒന്നരമണിയോടെയാണ് വിവേകിനെ വീട്ടിൽ നിന്ന് കാ
തായത്. ബന്ധുകൾ തിരഞ്ഞെങ്കിലും വീട്ടിൽ നിന്നും ഒരു
കിലോമീറ്റർ ദൂരത്തുള്ള പുഴയുടെ കരയിൽ ടോർച്ച് കണ്ടെ
ത്തുകയായിരുന്നു.ഇതിനെ തുടർന്നാണ് പുഴയിൽ തിരച്ചിൽ
നടത്തുന്നത്.
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆