കുതിരാൻ വഴുക്കുംപാറ വനത്തിനുള്ളിലാണ്
അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
പുരുഷമൃത ദേഹമാണെന്നാണ് പ്രാഥമിക
നിഗമനം . അഴുകിയ നിലയിലാണ് മൃതദേഹം
കണ്ടെത്തിയത്. ഫോറൻസിക് ഡിപ്പാർട്ട്മെന്റ്
വിദഗ്ദർ ഷംന നേതൃത്വത്തിലുള്ള സംഘവും,
ഫിംഗർ പ്രിന്റ് രാംദാസ് സംഘവും , ഫോറസ്റ്റ്
ഉദ്ദ്യോഗസ്ഥർ, പോലീസ്, ഫോട്ടോഗ്രാഫർ,
വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ,
സംഭവസ്ഥലത്ത് ഉണ്ട്. കൂടുതൽ പരിശോധന
നടത്തി വരുന്നു. ഏകദേശം ഒരു മാസത്തോളം
പഴക്കം ചെന്ന മൃതദേഹമാണെന്ന് കരുതുന്നു.
സംഭവ സ്ഥലത്ത് നിന്ന് നീല കുട
കണ്ടെത്തിയിട്ടുണ്ട് ഡോഗ് സ്കോടെത്തി
പരിശോന നടത്തി.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട്
9656701101 , 9496307101