വയനാട് മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു.മാനന്തവാടി - മൈസൂര്‍ റോഡില്‍ കുടുക്ക പാറയില്‍ രാധാകൃഷ്ണന്‍ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കോഴി കയറ്റിവന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മാനന്തവാടിയിലെ മെഡിക്കൽ
കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും
മരിക്കുകയായിരുന്നു. ഭാര്യ:
അജിതകുമാരി (റിട്ട. ജില്ല
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ)
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆