മരം മുറിക്കുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി; ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു



 ഇടുക്കി  മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത

ലൈനിലേയ്ക്ക്  വീണ് ഗൃഹനാഥൻ മരണപ്പെട്ടു. കട്ടപ്പന

നരിയമ്പാറ സ്വർണ്ണവിലാസം സ്വദേശി

പതായിയിൽ സജി ജോസഫാണ് (47)

മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ്

അപകടം നടന്നത്. അയൽവാസികൾ

ചേർന്ന് ഉടനെ കട്ടപ്പനയിലെ സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും

മരണം സംഭവിച്ചിരുന്നു. കട്ടപ്പനയിലെ

സ്വകാര്യ ആശുപത്രിയിൽ

സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

പോസ്റ്റുമോർട്ട നടപടികൾക്കായി

ഇടുക്കി മെഡിക്കൽ കോളേജിലേക്ക്

മറ്റും.

Q

Post a Comment

Previous Post Next Post