മലപ്പുറം കുന്നുംപുറം വേങ്ങര റൂട്ടിൽ കണ്ണമംഗലം E.Kപടിയിൽ ഇന്ന് വൈകുന്നേരം 3:35ന് ഓട്ടോ ബസ്സിൽ ഇടിച്ചു ഓട്ടോ ഡൈവർക്ക് ഗുരുതര പരിക്ക് ചക്കുങ്ങൽ മജീദിന് എന്നവർക്കാണ് പരിക്കേറ്റത് അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി