മലപ്പുറം
നിലമ്പൂർ എടക്കര പള്ളിപടിയിൽ വെച്ച് ഇന്നലെ രാത്രി 8:30 ഓടെ ആയിരുന്നു അപകടം വിവാഹ സൽക്കാരം കഴിഞ്ഞു ഭക്ഷണം കഴിച്ച് ഓഡിറ്റോറിയത്തിൽ നിന്നും നടന്നു പോകുന്നതിനിടെ സ്വകാര്യ ബസ്സ് ഇടിച്ച്ആണ് അപകടം. നിലമ്പൂർ ഉണിച്ചന്തയിൽ താമസിക്കുന്ന കിഴക്കുംകരമ്മൽ വേലായുധൻ ( ആശാരി) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് രാത്രി 9:30ഓടെ മരണപ്പെട്ടു
Riport : ലത്തീഫ് കെപി എടക്കര പള്ളിപ്പടി