മലപ്പുറം പോന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം . അപകടത്തില്‍ 5 പേര്‍ക്ക് പരുക്ക് . ബോട്ടിന്റെ മുകളിലെ ഇരുമ്ബ് പൊട്ടിവീണാണ് അപകടം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, ഒരു പൊന്നാനി സ്വദേശിക്കുമാണ് പരിക്കേറ്റത് ഒരാളുടെ പരിക്ക് ഗുരുതരം .അപകടത്തിൽ പരിക്കുപറ്റിയ
ബാക്കിയ ബോട്ടുടമ പൊന്നാനി
സ്വദേശി ബിനിയാം (31), വെസ്റ്റ്
ബംഗാൾ സ്വദേശികളായ
പ്രസാദ് (35), ഷാജഹാൻ (35),
ബൽറാം (35), സെഫുവാൻ (32),
എന്നിവരെ അൽ ഫസാ
എം.എസ്.എസ്, പൊന്നാനി
ആംബുലൻസ് എന്നീ
പ്രവർത്തകർ ചേർന്ന് തൃശൂർ
മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം