കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് ​കൊന്നു



മലപ്പുറം കൊണ്ടോട്ടി - കുന്നുംപുറം റോഡിൽ മുക്കൂട് അയനിക്കാട് എന്ന സ്ഥലത്ത്  ഇതര സംസ്ഥാന തൊഴിലാളിയെ സൃഹുത്ത് തലക്കടിച്ച് കൊലപ്പെടുത്തി. 

പശ്ചിമ ബംഗാൾ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്നാണ് ​കൊലപാതകം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post