മലപ്പുറം മഞ്ചേരി അരീക്കോട് റോഡിൽ കരാപറമ്പ് വെച്ചു ഇന്ന് രാത്രി 9:30ന് നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ചെക്കുളം ചെങ്ങര സ്വദേശി ആവുഞ്ഞിപ്പുറവൻ അബ്ദുറഹിമാൻ എന്നവരുടെ മകൻ ആദിലിന്റെ സഹോദരൻ ജുനൈദ് 21 വയസ്സ് ആണ് മരണപ്പെട്ടത്
ബൈക്കും ട്രാവല്ലാരും കൂട്ടി ഇടിച്ച് ആണ് അപകടം
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ