കുപ്പിയുടെ അടപ്പ് തൊണ്ടയിൽക്കുരുങ്ങി; എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു




പാലക്കാട്:കുപ്പിയുടെ അടപ്പ് തൊണ്ടയിൽക്കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൈപ്പുറം കോരാടൻ മുഹമ്മദ് ഷാഫി-റാബിയ ദമ്പതിമാരുടെ മകൻ മുഹമ്മദ് അഫ്‌ളഹ് ആണ് മരണപ്പെട്ടത്. അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.


പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ അടപ്പ് പുറത്തെടുത്തെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post