മലപ്പുറം കൽപ്പകഞ്ചേരി ഇരിങ്ങാവൂർ കോട്ടേഴ്സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയു മായ അഭിഷേക് 15വയസ്സ് കൽപകഞ്ചേരി സ്കൂളിൽ 10ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത് ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഇന്ന് വകുന്നേരം സ്കൂൾ വിട്ട് വന്നതിന് ശേഷം രണ്ട് സുഹൃത്തുക്കളും സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ കൽപകഞ്ചേരി പാറമ്മൽ ജപ്പാൻപടിയിൽ വെച്ച് കുത്തനെ ഉള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീടിന്റെ മതിലേക്ക് ഇടിച്ച് കയറുകയായിരുന്നു സംഭസ്ഥലത്ത് തന്നെ വിദ്യാർത്ഥി മരണപ്പെട്ടു സുഹൃത്തുക്കൾ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു
റിപ്പോർട്ട് : സൈദു ഹസ്സൻ കല്പകഞ്ചേരി