കോട്ടക്കൽ കോഴിചിന ചെട്ടിയംകിണറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ



 മലപ്പുറം കോട്ടക്കൽ കുറ്റിപ്പാല ചെട്ടിയംകിണർ ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്  

 മാതാവ്  സഫുവ 26 വയസ്സ് മക്കൾ ഫാത്തിമ മർഷീഹ 4 വയസ്സ്   മറിയം 1 വയസ്സ് എന്നിവരാൻ മരണപ്പെട്ടത് 

 മക്കൾക്ക് വിഷം കൊടുത്ത് മാതാവ് തൂങ്ങി മരിച്ച  നിലയിൽ ആണ് കണ്ടെത്തിയത്.

ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം എന്ന്‌ റിപ്പോർട്ട് ചെയ്യുന്നു.

കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.  മൃതദേഹങ്ങൾ കോട്ടക്കൽ അൽമാസ്ആശുപത്രിയിൽ 

കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു.



Post a Comment

Previous Post Next Post