മലപ്പുറം കുന്നുംപുറം EK പടിയിൽ ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് സംഭവം കുറ്റൂർ അൽഹുദ സ്കൂൾ ബസ്സിൽ നിന്നും വിദ്യാർത്ഥി ഇറങ്ങുന്നതിനിടെ താഴെ വീണു ഗുരുതര പരിക്കേറ്റ് കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ മിംസ്ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു
കുന്നുംപുറം എരണിപ്പടി സ്വദേശിയും കുറ്റൂർ അൽഹുദ സ്കൂളിൽ പഠിക്കുന്ന ഹാസിഫ് മക്ബൂൽ (5) എന്ന കുട്ടിക്കാണ് പരിക്കേറ്റത് അപകട കാരണം അറിവായി വരുന്നു..
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356
മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800
തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900
അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582