കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശിക്ക് പരിക്ക്



മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശിക്ക് പരിക്ക് അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . തിരൂരങ്ങാടി സ്വദേശി മച്ചിങ്ങൽ റഷീദ് 45വയസ്സ് എന്ന ആൾക്കാണ് പരിക്കേറ്റത് ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം 

അപകട കാരണം അറിവായിട്ടില്ല 


Post a Comment

Previous Post Next Post