താനൂരിൽ ലോറിയും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം ഒഴിവായത് വൻ ദുരന്തം




മലപ്പുറം താനൂർ നടക്കാവിൽ ടാങ്കർ ലോറിയും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കില്ല ലോറിയുടെ മുൻ വശം ചെറിയ രീതിയിൽ തീ പടർന്നെങ്കിലും നാട്ടുകാരും താനൂർ TDRF വളണ്ടിയർമാരും ഉടനെ എത്തി രക്ഷപ്രവർത്തനം നടത്തിയതിനാൽ വൻ അപകടം ഒഴിവായി. അൽപ്പ നേരം ഗതാഗത തടസ്സം നേരിട്ടെങ്കിലും പിന്നീട് റോഡ് ഗതാഗതം പുനസ്ഥാപിച്ചു രാത്രി 11:45ഓടെ ആണ് അപകടം നടന്നത്

റിപ്പോർട്ട് :ആഷിക് താനൂർ TDRF വോളണ്ടിയർ 

Post a Comment

Previous Post Next Post