മലപ്പുറം തേഞ്ഞിപ്പാലം യൂനിവേഴ്‌സിറ്റിയിൽ ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ച് 5പേർക്ക് പരിക്ക് വട്ടപ്പറമ്പ് സ്വദേശി ശിഹാബ്, ചാലിയം സ്വദേശി മുനീർ, ഇതര സംസ്ഥാന ക്കാരിയായ ഹഫിയാ ബാനു, ഇവരുടെ കുട്ടികൾ ഹസീബുൽ അലി, സുഹറാ ബാനു എന്നിവർക്കാണ് പരിക്ക് ഇന്ന് ഉച്ചക്ക് 2:15ഓടെ ആണ് അപകടം പരിക്കേറ്റവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല