സ്കൂൾ ബസും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം ; 5 പോലീസുകാർക്ക് പരിക്ക്




ഇടുക്കി   അടിമാലി വെള്ളത്തൂവൽ റോഡിൽ പണ്ടാരപ്പടിക്കു സമീപം സ്കൂൾ ബസും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം ; 5 പോലീസുകാർക്ക് പരിക്ക്

  വെള്ളത്തൂവൽ റോഡിൽ പണ്ടാരപ്പടിക്കു സമീപം സ്കൂൾ ബസും പോലീസ് ജീപ്പും കൂട്ടിയിടിച്ചു. അടിമാലി വിശ്വദീപ്തിയുടെ സ്കൂൾ ബസും രാജാക്കാട് സ്റ്റേഷനിലെ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുനേരം നാലേമുക്കാലോടെയാണ് അപകടം നടന്നത്. അപകടത്തിൽ 5 പോലീപുകാർക്ക് പരിക്ക്  


Post a Comment

Previous Post Next Post