എറണാകുളം കാലടി
ഒക്കലിൽ KSRTC സൂപ്പർ ഫാസ്റ്റ് ബസ് ബൈക്കുമായി കൂട്ടി ഇടിച്ച് ഒക്കൽ ചേലാമറ്റം തേക്കാനത്ത് അഗസ്റ്റിൻ മകൻ സിജോ( 45) മരണപ്പെട്ടു .
ഒക്കൽ ജംഗ്ഷനിൽ വച്ച് ഇന്നലെ രാത്രി 9.10ന് ആയിരുന്നു അപകടം.
കാലടിയിൽ നിന്നും വന്ന സിജോ സഞ്ചരിച്ച ബൈക്കിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും വന്ന സൂപ്പർഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിടെ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു . ഭാര്യ :ജിഷ
റിപ്പോർട്ട് :അബൂബക്കർ എറണാകുളം പെരുമ്പാവൂർ
Tags:
Accident