മലപ്പുറം മഞ്ചേരി കാരകുന്ന് പള്ളിപടിയിൽ
ഇന്ന് വൈകുന്നേരം 5മണിയോടെ ആംബുലൻസും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം കളത്തിൻപടിയിലെ ചുള്ളക്കാട്ടിൽ താഴത്ത് വീട്ടിൽ ദാസൻ 42 അമ്മ,സത്യാവതി 70 അൽപസമയം,മുമ്പ് മരണപ്പെട്ടു.. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു