നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കോട്ടയം സ്വദേശികളായ അഞ്ച് പേർക്ക് പരിക്ക്



തൃശ്ശൂർ  പെരിഞ്ഞനം കൊറ്റംകുളം പുളിഞ്ചോട്ടിൽ

നിർത്തിയിട്ടിരുന്നലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം KL 30 A 3209

കാർ യാത്രക്കാരായ കോട്ടയം പാല സ്വദേശികളായ മോഹനൻ (60), ബിനു

(48), ജോമന്റ് (35), തോമസ് (22) അമൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ആയരുന്നു അപകടം. ഗുരുവായൂരിൽ

നിന്നും ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തിൽ

പെട്ടത്. പരിക്കേറ്റവരെ പുന്നക്കബസാറിലെ ആക്ടസ്, മിറാക്കിൾ ആംബുലൻസ്

പ്രവർത്തകരാണ് കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയിൽ എത്തിച്ചത്


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ്

തൃശ്ശൂർ മതിലകം

9188827466

Post a Comment

Previous Post Next Post