ദേശീയ പാതയിൽ വാഹനാപകടം ടാങ്കർ ലോറിയും മിനി പിക്കപ്പ് കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

 


മലപ്പുറം വെന്നിയൂർ 

 ദേശീയപാതയിൽ വെന്നിയൂര് മോഡേൺ ഹോസ്പിറ്റലിന്റെ അടുത്ത് ഇന്നുച്ചയ്ക്ക് 1:50ഓടു കൂടിയാണ് അപകടം  ടാങ്കർ ലോറിയും മിനി പിക്കപ്പും കൂട്ടി ഇടിച്ച്ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് ഡ്രൈവർ  വളാഞ്ചേരി സ്വദേശി സൽമാനുൽ ഫാരിസ് 24വയസ്സ്  എന്ന യുവാവിനെ കോട്ടക്കലിൽ അൽമാസ്ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും   തുടർ ചികിത്സക്കായി കോട്ടക്കൽ മിംസ് ഹോസ്പിറ്റലലേക്ക് മാറ്റി 


Post a Comment

Previous Post Next Post