മലപ്പുറം ദേശീയപത 66 കോട്ടക്കൽ HMS ഹോസ്പിറ്റലിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് അദ്ദേഹത്തെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ശബീബ് 17വയസ്സ് എന്ന യുവാവിനാണ് പരിക്ക് ഇന്ന് രാത്രി 8മണിയോടെ ആണ് അപകടം അപകട കാരണം അറിവായിട്ടില്ല
റിപ്പോർട്ട് :റാഷിദ് കോട്ടക്കൽ ചിനക്കൽ