വയനാട് പനമരം: പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ
(സി.ഐ) കെ.എ എലിസബത്ത് (54) നെ ഇന്നലെ
(10.10.2022) മുതൽ കാണാനില്ലെന്ന് പരാതി.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക്
കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തി
നെ പിന്നീട് കാണാതായതായാണ് പരാതി. അവസാനമാ
യി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപ്പറ്റ
യിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ
പനമരം പോലീസ് ഉടൻ കൽപ്പറ്റയിലെത്തി അന്വേഷി
ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോ
ലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ
കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം
പോലീസിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
വിവരമറിയിക്കുക. പനമരം പോലീസ്
04935 222 200
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
Tags:
Missing