മലപ്പുറം തിരൂരിൽ താഴെപാലം വാഹനാപകടം ബസ്സും ഓട്ടോയും സ്കൂട്ടർ മാണ് കൂട്ടിയിടിച്ചത് അപകടത്തിൽ ഒരു സ്ത്രീ മരണപ്പെടുകയും ഓട്ടോ യാത്രക്കാർക്കും സ്കൂട്ടർ യാത്രക്കാരനും പരിക്ക് വൈകുന്നേരം 4 30 ഓടെയാണ് അപകടം
സ്കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ബസ്സിലടിച്ചാണ് അപകടം. ഓട്ടോയിലെ യാത്രക്കാരിയായ പൂക്കയിൽ സ്വദേശി സിനി വില്ലയിൽ ഷംസുദ്ദീന്റെ ഭാര്യ ലൈല(55) മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന മരുമകൾ നസീബ(32) ഇവരുടെ മക്കളായ
ഷെഫിൻ(6) സിയാ ഫാത്തിമ(4)
ഓട്ടോ ഡ്രൈവർ ആനപ്പടി കണ്ണച്ചംവീട്ടിൽ മുജീബ് റഹ്മാൻ(32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 4 വയസ്സ് കാരി സിയാ ഫാത്തിമയെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.
.