തൃശ്ശൂർ എടമുട്ടം പലപ്പെട്ടിയിൽ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് യുവാവിന് പരിക്കേറ്റു.
പെരിഞ്ഞനം സ്വദേശി കറുത്തവീട്ടിൽ ഷരൂൺ (32) നാണ് പരിക്കേറ്റത്, ഇയാളെ ചെന്ത്രാപ്പിന്നിയിലെ ആക്ടസ് പ്രവര്ത്തകര് ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം, കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ ഓടുന്ന അയന ബസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷരൂൺ. പാലപ്പെട്ടി കിഴക്കേ വളവിൽ ബസ്സ് തിരിച്ചപ്പോഴാണ് ഷരൂൺ തെറിച്ചു വീണത്
https://chat.whatsapp.com/JvvN8VraSsiBS0cJk8jSgp