തിരുവനന്തപുരം മെഡിക്കൽ കോളേജ് ശിവജി ആംബുലൻസ് ഡ്രൈവർ വർക്കല സ്വദേശി ഉനൈസ് (22) ആണ് മരണപ്പെട്ടത് പുലർച്ചെ 5മണിയോടെ ആണ് അപകടം ജോലി കയിഞ്ഞ് വീട്ടിലേക്ക്മടങ്ങുന്നതിനിടെ ചെമ്പകമംഗലത്ത് വെച്ച് കാറുമായി കൂട്ടി ഇടിച്ചാണ് അപകടം ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
തിരുവനന്തപുരം തോന്നക്കൽ, മംഗലപുരം മകാഫ് ആംബുലൻസ് 7736050005
Tags:
Accident