മലപ്പുറം തിരൂർ പുളിഞ്ചോട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു
ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു
തീരുർ ആലത്തിയൂർ അമ്പലപ്പടി സ്വാദേശി മജീദ് ആണ് മരണപ്പെട്ടത്
KL-65-4134 എന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്