മലപ്പുറം പരപ്പനങ്ങാടി ചേളാരി റൂട്ടിൽ കൊടക്കാട് എസ്റ്റേറ്റ് റോഡിൽ ഇന്ന് വൈകുന്നേരം ആണ് അപകടം പരിക്കേറ്റ കൊടക്കാട് പള്ളിയിലെ മുക്രിയും കൊടക്കാട് സ്വദേശിയുമായ അബ്ദുറഹ്മാൻ എന്നിവരെ ചേളാരി DMS ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു