മലപ്പുറം ഇരുമ്പുഴി വടക്കുംമുറി പാറക്കൽ കോറിയിലെ വെള്ള ക്കെട്ടിൽ വിദ്യാർത്ഥി മുങ്ങിമരണപ്പെട്ടു മഅദിൻ കോളേജിൽ പഠിക്കുന്ന കോട്ടക്കൽ രണ്ടത്താണി പൂവൻ ചിന സ്വദേശി കോട്ടയിൽ കുഞ്ഞാലിയുടെ മകൻ നാദിസ് അലി എന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് മരണപ്പെട്ടത് ഇന്ന് രാവിലെ ആയിരുന്നു അപകടം
നാട്ടുകർ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി എങ്കിലും വിജയിച്ചില്ല പിന്നീട്
ഫയർ ഫോഴ്‌സ് എത്തി മൃദുദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി