മലപ്പുറം കുന്നുംപുറം കൊണ്ടോട്ടി റൂട്ടിൽ കരുവാങ്കല്ല് മുല്ല പടി ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കരായ ദമ്പതികൾക്ക് പരിക്ക് പരിക്കേറ്റ രണ്ടുപേരെയും കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി കരുവാങ്കല്ല് സ്വദേശി സിദ്ദീഖ് ചൊക്ലി 40 വയസ്സ് അദ്ദേഹത്തിൻറെ ഭാര്യക്കും ആണ് പരിക്ക് ഇരുവാഹനങ്ങളും കുന്നുംപുറം ഭാഗത്തുനിന്നും കൊണ്ടോട്ടി ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു പിന്നെ വൈകുന്നേരം 3 30 ഓടെയാണ് അപകടം
റിപ്പോർട്ട് :അമീർ അരിമ്പ്ര
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582
RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356
മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800
തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900