വയനാട്തലപ്പുഴ: തലപ്പുഴ മക്കിമലയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മക്കിമല സ്വദേശികളായ റാണി (53)ശ്രീലത (45) സന്ധ്യ (20) ബിൻസി (26)വിസ്മയ (12) ജീപ്പ്ഡ്രൈവർ പത്മരാജ് (35) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
WMOആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
Tags:
Accident