തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത പാണഞ്ചേരിയിൽ
ബൈക്ക് അപകടത്തിൽപ്പെട്ട് വടക്കുഞ്ചേരി
ചീരക്കുഴി അസീസ് (40) ന് ഗുരുതരമായി
പരിക്കേറ്റു. കാലിന് ഗുരുതര പരിക്കേറ്റ
അസീസിനെ തൃശ്ശൂർ ജൂബിലി മിഷൻ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്
രാവിലെ 7 മണിയോടെയാണ്
അപകടമുണ്ടായത്. വടക്കുഞ്ചേരിയിൽ
നിന്നും തൃശ്ശൂരിലേക്കുള്ള യാത്രാമധ്യേയാണ്
അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട
ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ
ഇടിച്ചാണ് അപകടം. മറ്റു വാഹനങ്ങൾ ഒന്നും
അപകടത്തിൽ പെട്ടിട്ടില്ല.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട്
9656701101 , 9496307101