കോഴിക്കോട് പുതുപ്പാടി-ദേശീയ പാതയിലെ വെസ്റ്റ് കൈതപ്പൊയിലിനു സമീപം കുരിശ്പള്ളിക്ക് അടുത്ത് നിയന്ത്രണം വിട്ട കാറ് ബൈക്കുകളിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് ഗുരുതരമാണ്.വയനാട് ഭാഗത്തേക്ക് പോവുന്ന കാറാണ് ബൈക്കുകളെ ഇടിച്ചത് ,പൂലോട്,കുഞ്ഞികുളം സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്, പൂലോട് ഉമ്മറിൻറെ മകൻ മുനീറിനാണ് പരിക്കേറ്റത് പരികേറ്റ മറ്റ് രണ്ടാളെ കുറിച്ച് കുടുതൽ വിവരം ലഭ്യമല്ല പരികേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു